NEWS BREAKING

മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഏതു നിമിഷവും കൊവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കാമെന്നും
അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടി വരുകയാണെന്നും 6 ജില്ലകളില്‍ അതീവ ജാഗ്രതയെന്നും ആരോഗ്യമന്ത്രി.

https://chat.whatsapp.com/FDw4ussYJBxF6sT0CTxrNy